നമുക്കൊരു ചായ കുടിച്ചാലോ I Kairos Malayalam I March 2025
ഞങ്ങള്‍ കൂട്ടുകാര്‍ വെറുതെ ഒരു വൈകുന്നേരം ഒത്തു കൂടിയതാണ്, മറൈന്‍ ഡ്രൈവില്‍. പിരിയുംനേരം, ഞങ്ങള്‍ക്കിടയിലെ ആ വര്‍ത്തമാനങ്ങള്‍ ഒന്നെഴുതണമെന്നു തോന്നി. എല്ലാമെ ഴുതിയിട്ടില്ല, ഓര്‍ത്തെടുത്ത ചിലതുമാത്രം.
മാത്തച്ചന്‍ : ”ക്രിസ്തു പറഞ്ഞതുപോലെ ജീവിക്കാന്‍ വലിയ പാടല്ലേ, ലോകത്തിന്റേതായ വഴിയില്‍ ജീവിക്കാനല്ലേ ശരിക്കും എളുപ്പം?” ഇങ്ങനെയൊക്കെയാണ് പൊതുവേ, ആളുകള്‍ പറയുന്നത്. ശരിക്കും തിരിച്ചല്ലേ എളുപ്പം. സുവിശേഷം പറയുന്നതുപോലെ ജീവിക്കുന്നതല്ലേ കുറേക്കൂടെ ഈസി. ഉദാഹരണത്തിന് സത്യം പറയുക എന്നത് എന്തെളുപ്പമാണ്. അല്ലായെങ്കില്‍ ഒരു നുണപറഞ്ഞാല്‍ അത് മറ്റൊരാളോട് പറയുമ്പോള്‍ അതേപോലെ തന്നെ ശ്രദ്ധയോടെ പറയണ്ടേ! കൂടുതല്…
Read more at Cloud Catholic App
https://cloudcatholic.page.link/sjkB
