ജീസസ് യൂത്ത് ടീൻസ് മിനിസ്ട്രി ഒരുക്കുന്ന ‘Euvodia’ ധ്യാനം – 2025 മെയ് 16,17,18 തീയതികളിൽ

എറണാകുളം : ജീസസ് യൂത്ത് എറണാകുളം ടീൻസ് മിനിസ്ട്രി ഒരുക്കുന്ന ‘Euvodia’ ധ്യാനം 2025 മെയ് 16,17,18 എന്നി തീയതികളിൽ. 16 വെള്ളിയാഴ്ച മുതൽ ആരംഭിച്ച് 18 ഞായറാഴ്ച വരെ കളമശ്ശേരിയിലെ എമ്മാവൂസിൽ വെച്ച് നടത്തപെടുന്നു. രജിസ്ട്രേഷൻ ഫീസ് : 1000/- രൂപയായിരിക്കും. ധ്യാനം രജിസ്റ്റര്‍ ചെയ്യാൻ : https://surveyheart.com/form/6809c4179626186679e07cc5 കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: – +91 70123 07703 +91 70123 07703