November 22, 2026
Church Jesus Youth Kairos Media News

‘ഈശോയോടൊപ്പം’ കുട്ടികൾക്കായുള്ള ധ്യാനം – 2025

  • May 15, 2025
  • 1 min read
‘ഈശോയോടൊപ്പം’ കുട്ടികൾക്കായുള്ള ധ്യാനം – 2025

കണ്ണൂർ : കണ്ണൂർ രൂപത മതബോധന വിഭാഗത്തിന്‍റെ നേതൃത്വത്തിൽ കാൽവരി മിനിസ്ട്രി ഒരുക്കുന്ന കുട്ടികൾക്കായുള്ള ധ്യാനം ‘ഈശോയോടൊപ്പം’ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കായി മെയ് 19 തിങ്കൾ വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് 22 വ്യാഴം വൈകുന്നേരം. 4 മണി വരെ IRC പരിയാരം ധ്യാന കേന്ദ്രത്തിൽ വെച്ച് നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് : 600/- രൂപയായിരിക്കും. NB: ധ്യാനത്തിന് വരുന്നവർ, ബൈബിൾ, നോട്ട്ബുക്ക്, പേന, ബെഡ്ഷീറ്റ്‌ എന്നിവ കൊണ്ടുവരണം. ധ്യാനം ബുക്ക് ചെയ്യുവാനും അന്വേഷണങ്ങൾക്കും വിളിക്കേണ്ട നമ്പർ : ‪+91 80860 69207‬ , ‪+91 99610 11221‬ , ‪+91 6235-462603‬. പരിയാരം മെഡിക്കൽ കോളേജ് അല്ലെങ്കിൽ ഏമ്പേറ്റ് സ്റ്റോപ്പിൽ ബസ്സ് ഇറങ്ങി ഓട്ടോ പിടിച്ച് IRC യിൽ എത്താം.
ഫാ.ലിനോ പുത്തൻവീട്ടിൽ ഡയറക്ടർ, മതബോധന കമ്മീഷൻ, കണ്ണൂർ രൂപത

About Author

കെയ്‌റോസ് ലേഖകൻ

Join Our WhatsApp Community

Get latest updates, offers and exclusive deals directly on WhatsApp.

Join Now

No spam. Only important updates.