എടാ മക്കളേ , ടീച്ചർ വന്നടാ …ഒന്നു വിഷ് ചെയ്യടാ … I Kairos Malayalam I March 2025

കുട്ടികളിൽ പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ വളർന്നുവരേണ്ട ബഹുമാന ആദരവുകളെ കുറിച്ച് അനുഭവത്തിൻറെ വെളിച്ചത്തിൽ പങ്കുവയ്ക്കുകയാണ് കവർസ്റ്റോറിയൽ സ്മിത അഗസ്റ്റിൻ.
കുറച്ച് നാളായിട്ട് ഈയൊരു ഡയലോഗ് പറഞ്ഞുകൊണ്ടാണ് എന്റെ ക്ലാസ്സ് ആരംഭിക്കുന്നത്. കാലം മാറുന്നതനുസരിച്ച് കുട്ടികളുടെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ പെട്ടെന്ന് തിരിച്ചറിയുന്ന ഒരു വിഭാഗമാണ് അധ്യാപകര്‍.
പണ്ട് ഞങ്ങള്‍ പഠിക്കുന്ന സമയത്ത് അധ്യാപകരെ ബഹുമാനിക്കുമായിരുന്നു; പേടിയായിരുന്നു എന്നൊക്കെ ഇന്നത്തെ കുട്ടികളോട് പറഞ്ഞാല്‍ അവരുടെ മുഖത്ത് വരുന്ന പുച്ഛഭാവം നമ്മളെത്തന്നെ നമ്മള്‍ ചെറുതാക്കി കളഞ്ഞല്ലോ എന്ന…
Read more at Cloud Catholic App
https://cloudcatholic.page.link/9nLm