ജീവനും മരണവും I Kairos Malayalam I March 2025

ഒരു മരണ സംസ്കാരം വളർന്നു വരുന്നതിന്റെ പശ്ചാത്തലത്തിൽ മനുഷ്യമനസ്സുകളുടെ ശരി തെറ്റുകൾക്കിടയിലൂടെ ഒരു യാത്ര. പാഥേയത്തിൽ ശശി ഇമ്മാനുവൽ.
ഒരു കുടുംബം ഇത്തിരി ദൂരെയുള്ള ബന്ധുവീട്ടിലേക്ക് ഒരു വിവാഹത്തില്‍ പങ്കെടുക്കാനുള്ള യാത്രയിലാണ്. രാവിലെ പുറപ്പെട്ടതാണ്, വഴികാട്ടിയായി ‘ഇതാണ് വഴി, ഇതിലെ പോവുക’ എന്നരുള്‍ചെയ്തുകൊണ്ട് ഗൂഗിള്‍ മാപ്പ് നയിക്കുന്നുമുണ്ട്. ഒടുവില്‍ സംഭവിക്കേണ്ടത് സംഭവിച്ചു. വഴി തെറ്റി, ഏതിലെയൊക്കെയോ കറങ്ങി ഒരു കാട് പോലെ തോന്നുന്ന ഒരു ഇടത്തെത്തി. ഇനി മുന്നോട്ട് പോവുക സാധ്യമല്ല, പിറകോട്ട് തിരിയാന്‍ എളുപ്പവുമല്ല. ഏവരും പരിഭ്രമ…
Read more at Cloud Catholic App
https://cloudcatholic.page.link/smPu