May 17, 2025
Church Jesus Youth Kairos Media Upcoming Events & Retreats

UPCOMING RETREATS

  • May 8, 2025
  • 1 min read
UPCOMING RETREATS

റവ.ഫാ. ടൈറ്റസ് തട്ടാമറ്റത്തിൽ SVD & ടീം നയിക്കുന്ന ദമ്പതിധ്യാനം – 2025
കോട്ടയം: റവ.ഫാ. ടൈറ്റസ് തട്ടാമറ്റത്തിൽ SVD & ടീം നയിക്കുന്ന ദമ്പതിധ്യാനം 2025 മെയ് 09 മുതൽ 11 വരെ.
വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഞായറാഴ്ച വൈകുന്നേരം 5 മണി വരെ കോട്ടയം, കടുത്തുരുത്തി SVD പ്രാർത്ഥനാ നികേതൻ ഫാമിലി റിന്യൂവൽ സെൻ്ററിൽ വെച്ച് നടത്തപ്പെടുന്നു. ധ്യാനം ബുക്ക് ചെയ്യാൻ താഴെ കാണുന്ന നമ്പറിൽ ബദ്ധപ്പെടുക
ഫോൺ: 8594082294, 04829282294

2025 മെയ് 09 മുതൽ 13 വരെ ദമ്പതി ധ്യാനം നടത്തപ്പെടുന്നു.
തൃശ്ശൂർ: മറിയം ത്രേസ്യാ ഫാമിലി റിന്യൂവൽ സെൻററിൽ 2025 മെയ് 09 മുതൽ 13 വരെ ദമ്പതി ധ്യാനം നടത്തപ്പെടുന്നു.
മെയ് 09 വെള്ളിയാഴ്ച 6 മണിക്ക് ആരംഭിക്കുന്ന ധ്യാനം 13 ചൊവ്വാഴ്ച രാവിലെ 7:30 ന് അവസാനിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: 04802787024, 9497514244

റവ.ഫാ.ക്ലീറ്റസ് റ്റോം ഇടശേരിയിൽ CMI നയിക്കുന്ന അമലോത്ഭവ ദിവ്യകാരുണ്യാനുഭവ ധ്യാനം – 2025
കട്ടപ്പന: പരപ്പ് ചാവറ ധ്യാനകേന്ദ്രത്തിൽ 2025 മെയ് 09 മുതൽ 12 വരെ റവ.ഫാ.ക്ലീറ്റസ് റ്റോം ഇടശ്ശേരിയുടെ നേതൃത്വത്തിൽ അമലോത്ഭവ ദിവ്യകാരുണ്യനുഭവ ധ്യാനം നടത്തപ്പെടുന്നു. മെയ് 09 വെള്ളിയാഴ്ച വൈകിട്ട്‌ 4 മണി മുതൽ ആരംഭിക്കുന്ന ധ്യാനം മെയ് 12 തിങ്കളാഴ്ച രാത്രി 10.30 ന് അവസാനിക്കുന്നു. NB: ധ്യാനത്തിന് വരുന്നവർ, ബൈബിൾ, നോട്ട്ബുക്ക്, പേന, ബെഡ്ഷീറ്റ് എന്നിവ കരുതേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: 9961033389, 9495544450

ദമ്പതി ധ്യാനം – 2025
തൃശൂർ : തൃശൂർ അതിരൂപത ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് ഒരുക്കുന്ന ദമ്പതി ധ്യാനം 2025 മെയ് 16 മുതൽ 18 വരെ.
വെള്ളിയാഴ്ച വൈകീട്ട് 8 മണി മുതൽ ഞായറാഴ്ച വൈകുന്നേരം 5 മണി വരെ ആമ്പല്ലൂർ സ്‌പിരിച്ച്വൽ ആനിമേഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: 8921049153, 9895924182, 9446996285

മാതാപിതാക്കളൂം മക്കളും ഒരുമിച്ച് പങ്കെടുക്കുന്ന കുടുംബധ്യാനം – 2025
തൃശ്ശൂർ: കറുകുറ്റി നസ്രത്ത്‌ കുടുംബ ധ്യാനകേന്ദ്രത്തിൽ 2025 മെയ് 22 മുതൽ 25 വരെ മാതാപിതാക്കളൂം മക്കളും ഒരുമിച്ച് പങ്കെടുക്കുന്ന കുടുംബധ്യാനം നടത്തപ്പെടുന്നു. മെയ് 22 ചൊവ്വാഴ്ച ആരംഭിക്കുന്ന ധ്യാനം 26 ഞായറാഴ്ച അവസാനിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: 0484-2612108, ൯൯൬൧൧൬൯൫൩൪

ആന്തരികസൗഖ്യ ദമ്പതി ധ്യാനം -2025
തൃശ്ശൂർ : മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ആന്തരികസൗഖ്യ ദമ്പതി ധ്യാനം 2025 മെയ് 30, വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ജൂൺ 1 ഞായറാഴ്ച 3 മണി വരെ നടത്തപ്പെടുന്നു. മുൻകൂട്ടി ബുക്ക് ചെയ്യുന്ന 50 പേർക്കായിരിക്കും ധ്യാനത്തിന് പ്രവേശനം. ദൂരെയുള്ളവർക്ക് തലേ ദിവസം മുതൽ താമസ സൗകര്യം ലഭ്യമാണ്. മാതാപിതാക്കളുടെ കൂടെ വരുന്ന കുട്ടികൾക്ക് പ്രത്യേക ധ്യാനം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: ജോസഫ് മാളിയേക്കൽ 9447785548 , നന്ദിനി ജോയിക്കുട്ടി 9496167557

About Author

കെയ്‌റോസ് ലേഖകൻ