May 19, 2025
Church Jesus Youth Kairos Media News

പ്രോസസ് കുറച്ചു ടഫാണ് I Kairos Malayalam I April 2025

  • May 6, 2025
  • 1 min read
പ്രോസസ് കുറച്ചു ടഫാണ് I Kairos Malayalam I April 2025

‘പ്രോസസ് കുറച്ചു ടഫാണ് ‘ എന്ന തലക്കെട്ടിൽ ടീൻസ്പിരിറ്റിൽ , തൻറെ അനുഭവം പങ്കുവയ്ക്കുന്നു, മരിയ ഫ്രാൻസിസ്ക .

മിക്കപ്പോഴും വൈകിട്ട്, വീടിന് കുറച്ചു മാത്രം അകലെയുള്ള മരട് പള്ളിയിലാണ് കുര്‍ബാനയ്ക്ക് പോകുന്നത്. മുന്നിലെ വാതിലില്‍ കൂടെ കയറി തൊട്ടടുത്ത് തന്നെയുള്ള ബെഞ്ചില്‍ സ്ഥലം ഉറപ്പിച്ച്, ഏകദേശം ഏറ്റവും പുറകില്‍തന്നെ ഇരുന്നായിരുന്നു കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരുന്നത്. ആദ്യമൊക്കെ ഞാന്‍ ഇങ്ങനെയാണ് ചിന്തിച്ചിരുന്നത്, അധികം ബഹളം ഇല്ലാതെ ഇവിടെ ഈശോ അടുത്ത് ഇരിപ്പുണ്ട്, ആ അനുഭവത്തില്‍ കുര്‍ബാനയില്‍ പങ്കുചേരും….

Read more at Cloud Catholic App
https://cloudcatholic.page.link/RkGE

About Author

കെയ്‌റോസ് ലേഖകൻ