May 14, 2025
Church Jesus Youth Kairos Media News

രാമസ്വാമി അയ്യരുടെ മകൾ I Kairos Malayalam I april 2025

  • May 2, 2025
  • 1 min read
രാമസ്വാമി അയ്യരുടെ മകൾ I Kairos Malayalam I april 2025

ഫമിലിയ മൈ സ്റ്റോറിയിലെ അടുത്ത ലേഖനം ഹേമലത മേരിയുടേതാണ്. രാമസ്വാമി അയ്യരുടെ മകൾ എന്ന ജീവിത സാക്ഷ്യത്തിലൂടെ താൻ സ്വന്തമാക്കിയ ക്രിസ്താനുഭവം പങ്കുവെക്കുന്നു ഹേമലത ചേച്ചി എന്ന ഹേമലത മേരി. മേരി ഹേമലത 1982 ൽ ജെറോം പിതാവിൽ നിന്നും മാമോദിസയും സ്ഥൈര്യ ലേപനവും സ്വീകരിച്ചു. ഫാദർ ഫ്രാൻസിസ് കണ്ണിക്കൽ എസ് ജെ യിൽ നിന്ന് ആദ്യകുർബാന സ്വീകരിച്ചു. റിട്ടയർ അധ്യാപികയായ ലേഖിക ദൈവരാജ്യം ശുശ്രൂഷകളിൽ വ്യാപൃത ആയിരിക്കുന്നു. ഏഗസ്റ്റ് ജീവിതം നയിക്കുന്ന ഹേമലത തൃശ്ശൂർ നിവാസിയാണ്.

എന്നെ വഴി നടത്തിയ വചനം

”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, അവിടന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു എന്ന് നമുക്കറിയാമല്ലോ” (റോമാ 8, 28).

ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനിക്കുകയും സ്പര്‍ശിക്കുകയും ചെയ്ത ദൈവവചനം ഏതെന്ന് പലപ്പോഴും പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഒരു സംശയവും കൂടാതെ ഞാന്‍
പറയാറുള്ളതും എന്റെ മനസ്സില്‍ എപ്പോഴും നിലനി…

Read more at Cloud Catholic App
https://cloudcatholic.page.link/dnp9

About Author

കെയ്‌റോസ് ലേഖകൻ