തിരുവനന്തപുരം : തിരുവനന്തപുരം ജീസസ് യൂത്തിന് അനുഗ്രഹത്തിന്റെ ദിനം. ജീസസ് യൂത്തിലെ അനേകം വർഷത്തെ സജീവ പ്രവർത്തനത്തിന് ശേഷം ദൈവവിളി സ്വീകരിച്ച Dn. Sibin George ഇന്ന് ( 24 April, 2025, Thursday 3:30pm) പാളയം കത്തിട്രൽ ദേവാലയത്തിൽ വച്ചു പൗരോഹിത്യ തിരുപ്പട്ടം സ്വീകരിക്കുന്നു.
Dn. Sibin ജീസസ് യൂത്ത് Core Team അംഗവും മുൻ TASC ടീം കോർഡിനേറ്റർ ഉം ആയിരുന്നു. ഒപ്പം പരുത്തിയൂർ ഇടവക ജീസസ് യൂത്തിലെ സജീവ സാനിധ്യവുമായിരുന്നു Dn. സിബിൻ ജോർജ്
Post Views: 301
Previous Posts
ഫ്രാൻസിസ് മാർപാപ്പയും ‘പാവങ്ങളുടെ മാർപാപ്പ’ എന്ന വിശേഷണവുംApril 24, 2025
ഫ്രാൻസിസ് മാര്‍പാപ്പക്ക് ആദരാഞ്ജലിയുമായി HOLY ANGELS MUSIC USA – യൂട്യൂബ് ചാനൽ പുതിയ ലാറ്റിൻ റീത്ത് ഫ്യൂണറൽ ഗാനം പുറത്തിറക്കിApril 24, 2025
ഫ്രാൻസിസ് മാർപാപ്പയുടെ ഹൃദയസ്പർശിയായ അനുഭവങ്ങൾ: “സ്നേഹമാണ് ജീവിതത്തിന്റെ പാഠം”April 23, 2025
കാർലോ അക്യൂട്ടിസ് വിശുദ്ധ പ്രഖ്യാപനം മാറ്റിApril 23, 2025
മാർപാപ്പ പദവി ദൈവനിയോഗംApril 23, 2025
മറഡോണയോട് ഒരു ചോദ്യം – ഏതാണ് ? ആ കൈApril 23, 2025
മാർപാപ്പ നീട്ടിവിളിച്ചു: ഫാബിയാനോ.. ഫാബിയാനോ…April 23, 2025
Global Jesus Youth Community Unites in Prayer for Pope FrancisApril 23, 2025
സ്നേഹത്തിന്റെ ശബ്ദം: ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതയാത്രApril 23, 2025
Paul: A Missionary of Unity A Glimpse into Paul’s Heart Through His Letters | Kairos Global | April 2025April 22, 2025