May 1, 2025
Church House Hold Jesus Youth Kairos Media News

അഞ്ചുപേരുടെ ഓർമകളിൽ ആറുവീടുകൾ I Kairos Malayalam I April 2025

  • April 22, 2025
  • 1 min read
അഞ്ചുപേരുടെ ഓർമകളിൽ ആറുവീടുകൾ I Kairos Malayalam I April 2025

അഞ്ചുപേരുടെ ഓർമ്മകളിൽ ആറ് വീടുകൾ.. കെയ്റോസിന്റെ പ്രത്യേക ലേഖനമാണിത്. കോഴിക്കോട് പൂക്കിപ്പറമ്പിൽ 2001ൽ നടന്ന ബസ് അപകടത്തിൽ മരിച്ച 5 ചെറുപ്പക്കാരുടെ ഓർമ്മകളിൽ സുഹൃത്തുക്കൾ ഭവനരഹിതർക്ക് ആറു വീടുകൾ സമ്മാനിച്ചു . ഇതേക്കുറിച്ച് ഉള്ളതാണ് ഈ പ്രത്യേക ലേഖനം.

2001 മാര്‍ച്ച് 11-ന് ആയിരുന്നു കോഴിക്കോട് ജില്ലയിലെ പൂക്കിപ്പറമ്പില്‍ നാടിനെ നടുക്കിയ ബസപകടം നടന്നത്. ജീസസ് യൂത്ത് ഔട്ട്‌റീച്ച് ഫുള്‍ടൈമേഴ്‌സ് ആയിരുന്ന അഞ്ചു പേരാണ് പൂക്കിപ്പറമ്പ് ബസപകടത്തില്‍പ്പെട്ട് വെന്തുമരിച്ചത്. ഇടുക്കി ജില്ലയിലെ രാജപുരത്ത് 10 ദിവസത്തെ ഔട്ട്‌റീച്ച് ശുശ്രൂഷകള്‍ കഴിഞ്ഞു മടങ്ങുമ്പോഴാണ് അവര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടത്. രാത്രിയായതുകൊണ്ട് യാത്രക്കാര്‍ മിക്കവരുംതന്നെ …

Read more at Cloud Catholic App
https://cloudcatholic.page.link/iDB9

About Author

കെയ്‌റോസ് ലേഖകൻ