ആത്മശോധന I Kairos Malayalam I April 2025

ആത്മശോധന എന്ന തലക്കെട്ടിൽ പാഥേയത്തിലെ തന്റെ ലേഖനത്തിലൂടെ ക്രിസ്തു നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഒന്നാമത് ആകേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു സാജൻ സി എ
ഒരിക്കല്‍ ഒരു സെമിനാറിനിടെ ക്ലാസ്സെടുത്തു കൊണ്ടിരുന്നയാള്‍ പറഞ്ഞു: നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട 10 കാര്യങ്ങള്‍ ഒന്ന് കുറിക്കാമോ? ചെയ്യാന്‍ പോകുന്ന കാര്യങ്ങളോ, ആഗ്രഹങ്ങളോ, സ്വപ്നങ്ങളോ, തീരുമാനങ്ങളോ എന്തുമാകാം. ആര്‍ക്കും അധികം ആലോചിക്കേണ്ടി വന്നില്ല. എത്രയോ കാര്യങ്ങളായിരിക്കും ഓരോരുത്തരുടെയും ജീവിതത്തില്‍ ഉണ്ടാവുക. ഒരുപാട് സ്വപ്നങ്ങളും പ്ലാനുകളുമൊക്കെ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാവരും …
Read more at Cloud Catholic App
https://cloudcatholic.page.link/YhYW