വാക്കുകൾ ആദരവാകുമ്പോൾ I Kairos Malayalam I March 2025

വാക്കുകളുടെ ഔന്നത്യവും മനോഹാരിതയും വെളിവാക്കുകയാണ് എഡിറ്റോറിയലിൽ അഡ്വ.കെ ജെ ജോൺസൺ. ‘വാക്കുകൾ ആദരവാകുമ്പോൾ’ എന്ന എഡിറ്റോറിയലിലൂടെ.
കേരളത്തിന്റെ അന്തരീക്ഷത്തില്‍ നിന്നും ജോലി തേടി വിദേശത്തേക്ക് എത്തിയ ഒരു ചെറുപ്പക്കാരന്‍ തന്റെ ജീവിതത്തെ സ്പര്‍ശിച്ച ഒരു കാര്യം സാമൂഹിക മാധ്യമങ്ങളില്‍ എഴുതി കണ്ടു. ഉച്ചഭക്ഷണത്തിനായി ഹോട്ടലിലെത്തിയ അയാള്‍ മറ്റുള്ളവര്‍ ക്യൂ നില്‍ക്കുന്നത് ശ്രദ്ധിക്കാതെ ടോക്കണിനായി
കൗണ്ടറിലേക്ക് ഓടിച്ചെന്നു. അബദ്ധം മനസ്സിലാക്കിയ അയാള്‍ മറ്റുള്ളവര്‍ക്ക് വഴി മാറിക്കൊടുത്തു. ഇതുകണ്ട ഒരു സായിപ്പ് You are a gentle man’ എ…
Read more at Cloud Catholic App
https://cloudcatholic.page.link/yZ1j