തൃശ്ശൂർ സോണൽ ഫാമിലി ടീം മെമ്പറും, മുൻ കേരള ഹൗസ്ഹോൾഡ് കോർഡിനേറ്ററും, തൃശ്ശൂർ സോണൽ കോർഡിനേറ്ററുമായിരുന്ന ഡെന്നി ഡേവിസ്ന്റെ മാതാവ് ആനി ഡേവിസ് നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷ നാളെ ബുധനാഴ്ച (09/04/25) രാവിലെ 11 മണിക്ക് പെരുവല്ലൂർ സെന്റ് ആൻറണീസ് ദൈവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു.
Post Views: 59