കണ്ണൂർ :വിശുദ്ധ ജോൺ പോൾ മൈനർ സെമിനാരിയിൽ വച്ച് കണ്ണൂർ രൂപത സംഘടിപ്പിക്കുന്ന വൊക്കേഷൻ ക്യാമ്പിന് ഒരുക്കങ്ങൾ ആരംഭിച്ചു. പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഏപ്രിൽ 30 മുതൽ മെയ് 1 വരെ രാവിലെ 9:30 മുതൽ വൈകുന്നേരം 4:00 വരെ. ഏഴാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മെയ് 2-നാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്.
Rev.Fr Shobi George Rector 📞 75590 84402 ,
Rev.Fr Luiz Flatto D’Silva Vocation Promoter 📞 98955 12960
Post Views: 314
Previous Posts
കുരിശിൻ്റെ തണലിൽ – “എൻ്റെ പ്രിയ സുഹൃത്തിന്..”April 3, 2025
ക്രിസ്തുവിനെ കേരളീയ പൊതു സമൂഹത്തിൽ പരിചിതമാക്കുന്നതിൽ ഏതു മിഷണറിമാർക്കും മുകളിലാണ് വയലാറിൻ്റെ സ്ഥാനംApril 3, 2025
CLTP 2024: A Spirit-Filled Encounter for Young DisciplesApril 2, 2025
കുരിശിൻ്റെ തണലിൽ – ലാസർApril 2, 2025
REVEALED 2025: A Powerful Encounter with Christ at St. Clair Convent SchoolApril 1, 2025
കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതിയിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തുApril 1, 2025
New Family Team Appointed for Jesus Youth Irinjalakkuda Zone (2025-2027)April 1, 2025
New Family Team Appointed for Jesus Youth Angamaly Zone (2025-2027)April 1, 2025
Jesus Youth Thrissur Zone Announces New Family Team for 2025-2027April 1, 2025
New Family Team Announced for Jesus Youth Trivandrum Zone (2025-2027)April 1, 2025