Jesus Youth Upcoming Events

ജീസസ് യൂത്ത് ഇരിഞ്ഞാലക്കുട സോണിന്റെ സോണൽ അസംബ്ലി മാർച്ച് 29,30 തീയതികളിൽ
ഇരിഞ്ഞാലക്കുട : ജീസസ് യൂത്ത് ഇരിഞ്ഞാലക്കുട സോണിന്റെ സോണൽ അസംബ്ലി മാർച്ച് 29,30 എന്നി തീയതികളിൽ ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജ്ൽ വെച്ച് നടത്തപ്പെടുന്നു.
ജീസസ് യൂത്ത് തൃശ്ശൂർ സോണിന്റെ സോണൽ അസംബ്ലി മാർച്ച് 29 മുതൽ 31വരെ
തൃശ്ശൂർ: ജീസസ് യൂത്ത് തൃശ്ശൂർ സോണിന്റെ സോണൽ അസംബ്ലി മാർച്ച് 29 മുതൽ 31വരെ മാർച്ച് 29 ശനിയാഴ്ച 6:00 pm മുതൽ 31 തിങ്കളാഴ്ച 4:00 pm വരെ ഗാഗുൽത്താ റിട്രീറ്റ് സെന്റർ കുറുമാലിൽ വെച്ച് നടത്തപ്പെടുന്നു.
ജീസസ് യൂത്ത് കണ്ണൂർ സോണിന്റെ സോണൽ അസംബ്ലി മാർച്ച് 30 ന്
കണ്ണൂർ: ജീസസ് യൂത്ത് കണ്ണൂർ സോണിന്റെ സോണൽ അസംബ്ലി മാർച്ച് 30 ന് ഞായറാഴ്ച രാവിലെ 9:00 pm മുതൽ 4:00 pm വരെ പുഷ്പഗിരി, തളിപ്പറമ്പ് റിട്രീറ്റ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.
ജീസസ് യൂത്ത് തലശേരി സോണിന്റെ സോണൽ അസംബ്ലി ഏപ്രിൽ 14 ന്
തലശേരി : ജീസസ് യൂത്ത് തലശേരി സോണിന്റെ സോണൽ അസംബ്ലി ഏപ്രിൽ 14 തിങ്കളാഴ്ച രാവിലെ 9:00 pm മുതൽ 4:00 pm വരെ ഡോൺബോസ്കോ അങ്ങാടിക്കടവിൽ വെച്ച് നടത്തപ്പെടുന്നു