April 19, 2025
Church Jesus Youth Kairos Media News

നേപ്പാളിലേക്ക് മിഷൻ ദൗത്യത്തിനായി Lazar & Jyothi കുടുംബം യാത്ര തിരിക്കുന്നു

  • March 17, 2025
  • 1 min read
നേപ്പാളിലേക്ക് മിഷൻ ദൗത്യത്തിനായി Lazar & Jyothi കുടുംബം യാത്ര തിരിക്കുന്നു


“നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ.”
(മർക്കോസ്‌ 16 : 15)
ഈശോയിൽ ഏറ്റവും സ്നേഹം നിറഞ്ഞ jesus youth family
‘ഒരു മാസത്തെ മിഷൻ പ്രവർത്തനത്തിന് വേണ്ടി ഏപ്രിൽ മാസത്തിൽ നേപ്പാളിലേക്ക് പോകുന്ന Lazar & Jyothi ഫാമിലി യ്ക്ക് വേണ്ടി ഇന്ന് നമുക്ക് പ്രാർത്ഥിക്കാം.. പ്രത്യേകമായി അവരുടെ മക്കളെയും ഓർക്കാം.. (Sara Mariya,Santa rose, savio Lazar)
അവരുടെ misson ദൗത്യം കൊണ്ട് ഒരുപാട് കുടുംബങ്ങളെ വിശ്വാസത്തിലേക്ക് നയിക്കുവാൻ ഈ കുടുംബത്തിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

About Author

കെയ്‌റോസ് ലേഖകൻ