ചേർത്തലയിൽ ഏപ്രിൽ 04 മുതൽ 06 വരെ ‘ഫിലിപ്പ് കോഴ്സ്’ നടത്തപ്പെടുന്നു.

ആലപ്പുഴ : ജീസസ് യൂത്ത് ചേർത്തല സോണിന്റെയും, ഫോർമേഷൻ എറണാകുളം ബേസിന്റെയും അഭ്യമുഖ്യത്തിൽ ‘ഫിലിപ്പ് കോഴ്സ് ‘ ഏപ്രിൽ 04 വെള്ളിയാഴ്ച 6:00 pm മുതൽ ഞായറാഴ്ച 4:00 pm വരെ ചേർത്തല ടിബീരിയസ് റിട്രീറ്റ് സെൻ്ററിൽ വെച്ച് നടത്തുന്നു.
Jesus Youth Formation Course
1st Step 🪄
നിങ്ങളുടെ കണ്ണുകള്‍ കണ്ട കാര്യങ്ങള്‍ മറക്കാതിരിക്കാനും ജീവിതകാലം മുഴുവന്‍ അവ ഹൃദയത്തില്‍ നിന്നു മായാതിരിക്കാനും ശ്രദ്ധിക്കുവിന്‍; ജാഗരൂകരായിരിക്കുവിന്‍. അവയെല്ലാം നിങ്ങളുടെ മക്കളെയും മക്കളുടെ മക്കളെയും അറിയിക്കണം.
നിയമാവര്‍ത്തനം 4 : 9
Philip Course കൂടാനുള്ള അവസരം ഇതാ Jesus Youth Ernakulam Base ഒരുക്കുന്നു
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക …..
https://surveyheart.com/form/67b7001e44dc715949cb01fa
🏖 Philip Course – 2025🏖Mararikulam
🗓 Date : 4th April ( Friday ) 6 PM to 6th April (Sunday) 4 PM
Fees : 1100/-
🏝Venue :
Tiberias Retreat Centre, Near St. micheal’s college , Cherthala
https://maps.app.goo.gl/nvbPKaTo5PaAo7eC9
For more details…
📞 Charles – +91 77365 67068
📞 Shan – +91 89435 63528
📞 Abin Paulose -8086486697