41-ാം ദിനാചരണം: ഓര്‍മ്മകളിലൂടെ ജോയ്സി ജെയ്സൺ

പ്രിയരേ,
ജോയ്സി ജെയ്സൺ തൻ്റെ സ്വർഗ്ഗീയ ഭവനത്തിലേക്ക് യാത്രയായതിൻ്റെ 41-ാം ദിനത്തിൽ മാർച്ച് 15 ന് ശനിയാഴ്ച തൃശൂർ വരാക്കര സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ രാവിലെ 10 മണിക്ക് അർപ്പിക്കുന്ന വിശുദ്ധ കുർബാനയിലും തിരുക്കർമ്മങ്ങളിലും പങ്കുകൊള്ളാൻ താങ്കളെ ക്ഷണിക്കുന്നു. ജോയ്സിയുടെ സുഹൃത്തുക്കൾ തയ്യാറാക്കിയ, ജോയ്സിയുടെ വിശുദ്ധ ജീവിതത്തിൻ്റെ 41 ഓർമ്മക്കുറിപ്പുകൾ ഉൾപ്പെടുന്ന പുസ്തകം “വചനം മാംസമായി ” ഇന്നേ ദിവസം പ്രസിദ്ധീകരിക്കുന്നതാണ്.
നന്ദിയോ