ആലുവ: കേരള ജീസസ് യൂത്ത് ഫാമിലി സ്ട്രീമിന്റെ നേതൃത്വത്തിൽ CHOICE – 2025 നടത്തപ്പെടുന്നു. മാർച്ച് 29 ശനിയാഴ്ച രാവിലെ 9:00 മണി മുതൽ 31 തിങ്കളാഴ്ച ഉച്ചയ്ക്ക് 2:00 pm വരെ ആലുവ ആത്മദർശനിൽ വെച്ച് നടത്തുന്നു.
CHOICE – 2025 എന്ന ഈ പ്രോഗ്രാം വിവാഹത്തിന് വേണ്ടി ഒരുങ്ങുന്നവർക്കു വേണ്ടി ആയിരിക്കും. ജീസസ് യൂത്ത് മുന്നേറ്റത്തിൽ ഉള്ളവരെ ആണ് ഈ പ്രോഗ്രാമിലേക്ക് ഉദ്ദേശിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: 9995406760, 9895609431
രജിസ്‌ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.
Only 25 seats available and will be first come basis.
https://forms.gle/J1dEaGTqTqp9tBq66
Post Views: 177
Previous Posts
ജീസസ് യൂത്ത് പാലാ സോണിന്റെ പുതിയ ഫാമിലി സ്ട്രീമിനെ പ്രഖ്യാപിച്ചു.March 10, 2025
New Zonal Council Announced for Jesus Youth Pala (2025-2027)March 10, 2025
ആത്മഹത്യയിലേക്ക് തള്ളപ്പെടുന്ന നിരാലംബർ: സമൂഹത്തിന്റെ ഉത്തരവാദിത്തം എവിടെ?March 8, 2025
ജീസസ് യൂത്ത് കണ്ണൂർ സോണിന്റെ സോണൽ അസംബ്ലി മാർച്ച് 30 ന്March 8, 2025
North East Campus Meet “Revealed 2025” Gears Up for a Transformational Experience!March 7, 2025
ജീസസ് യൂത്ത് തൃശ്ശൂർ സോണിന്റെ സോണൽ അസംബ്ലി മാർച്ച് 29 മുതൽ 31 വരെMarch 7, 2025
Jesus Youth Announces Assisi Youth Forum 2025 & Jubilee PilgrimageMarch 7, 2025
Passing of Gemon Kurian’s Father – Request for PrayersMarch 6, 2025
ജീസസ് യൂത്ത് ഇരിഞ്ഞാലക്കുട സോണിന്റെ സോണൽ അസംബ്ലി മാർച്ച് 29,30 തീയതികളിൽMarch 6, 2025
ആളൂർ ബി.എൽ.എം. ധ്യാനകേന്ദ്രത്തിൽ കാരുണ്യാഭിഷേക ആന്തരീക സൗഖ്യധ്യാനം -2025March 6, 2025