തൃശ്ശൂർ: മറിയം ത്രേസ്യാ ഫാമിലി റിന്യൂവൽ സെൻററിൽ 2025 മാർച്ച് 07 മുതൽ 11 വരെ ദമ്പതി ധ്യാനം നടത്തപ്പെടുന്നു.
മാർച്ച് 07 വെള്ളിയാഴ്ച 6 മണിക്ക് ആരംഭിക്കുന്ന ധ്യാനം 11 ചൊവ്വാഴ്ച രാവിലെ 7:30 ന് അവസാനിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: 04802787024, 9497514244
Post Views: 49