കാസറഗോഡ് : ഹോളിഫയർ മിനിസ്ട്രിയുടെ നേതൃത്വത്തിൽ കള്ളാർ (രാജപുരം) തിരുഹൃദയ ധ്യാനാശ്രമത്തിൽ കാരുണ്യാനുഭവ ധ്യാനം മാർച്ച് 6 മുതൽ 9 വരെ. വ്യാഴാഴ്ച വൈകിട്ട് 4 മുതൽ ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച രാത്രി 8 വരെ കള്ളാർ രാജപുരം തിരുഹൃദയ ധ്യാനാശ്രമത്തിൽ വെച്ച് നടത്തപ്പെടുന്നു. ധ്യാനം ബുക്ക് ചെയ്യാൻ താഴെ കാണുന്ന നമ്പറിൽ ബദ്ധപ്പെടുക. ഫോൺ: 8547070753 , 8547070793, 7306004180
ധ്യാനകേന്ദ്രത്തിലേക്ക് എത്താനുള്ള വഴി – ഇരിട്ടി ഭാഗത്ത് നിന്ന് വരുന്നവർ…. പയ്യാവൂർ, ആലക്കോട്, ചെറുപുഴ, വെള്ളരിക്കുണ്ട് വഴി ഒടയൻചാലിൽ ഇറങ്ങി പാണത്തൂർ ബസ്സിൽ കള്ളാർ – 2 സ്റ്റോപ്പിൽ ഇറങ്ങുക.
കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകോട് ഭാഗത്ത് നിന്ന് വരുന്നവർ…. കാഞ്ഞങ്ങാട് എത്തി കാഞ്ഞങ്ങാട് – പാണത്തൂർ ബസ്സിൽ കള്ളാർ – 2 സ്റ്റോപ്പിൽ ഇറങ്ങുക.
Post Views: 201
Previous Posts
പാലാ ജീസസ് യൂത്തിന്റെ ‘ZONAL ASSEMBLY’ യും ഫാമിലി സ്ട്രീമിന്റെ ‘RECONSTITUION’ നും നടത്തുന്നു.March 1, 2025
Dr. Midhun Paul Elected to Charis Continental TeamMarch 1, 2025
ജീസസ് യൂത്ത് ചേർത്തല സോണിൽ ആരാധന നടത്തപ്പെടുന്നുFebruary 28, 2025
Faithful Gather for a Night of Prayer at Logos Pastoral CentreFebruary 28, 2025
ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യ നില: സഭയുടെ ശാസ്ത്രബോധവും രോഗശാന്തി ശുശ്രുഷയും ചർച്ചയാകുന്നുFebruary 28, 2025
എഴുമുട്ടം താബോർ ധ്യാനകേന്ദ്രത്തിൽ ആന്തരിക സൗഖ്യധ്യാനം മാർച്ച് 02 മുതൽ 07 വരെFebruary 28, 2025
ജീസസ് യൂത്ത് കാഞ്ഞിരപ്പള്ളി സോണിൽ Household നടത്തപ്പെടുന്നുFebruary 28, 2025
ജീസസ് യൂത്ത് കട്ടപ്പന സോണിൽ Household മാർച്ച് 2 ന്February 28, 2025
Night Vigil at Gosaigaon Parish Witnesses Vibrant Youth ParticipationFebruary 27, 2025
കൊല്ലത്ത് ജീസസ് യൂത്ത് പോൾ കോഴ്സ് മാർച്ച് 2-ന്February 27, 2025