April 20, 2025
Church Jesus Youth News

എഴുമുട്ടം താബോർ ധ്യാനകേന്ദ്രത്തിൽ ആന്തരിക സൗഖ്യധ്യാനം മാർച്ച് 02 മുതൽ 07 വരെ

  • February 28, 2025
  • 0 min read
എഴുമുട്ടം താബോർ ധ്യാനകേന്ദ്രത്തിൽ ആന്തരിക സൗഖ്യധ്യാനം മാർച്ച് 02 മുതൽ 07 വരെ


ഇടുക്കി: എഴുമുട്ടം താബോർ ധ്യാനകേന്ദ്രത്തിൽ ആന്തരികസൗഖ്യധ്യാനം നടത്തപ്പെടുന്നു.മാർച്ച് 02 ഞായറാഴ്ച 5 മണി മുതൽ ആരംഭിക്കുന്ന ധ്യാനം വെള്ളിയാഴ്ച 7:30 ന് അവസാനിക്കുന്നു. ആന്തരിക സൗഖ്യധ്യാനം നയിക്കുന്നത് റവ.ഫാ.ജോർജി പള്ളിക്കുന്നേൽ ആയിരിക്കും ധ്യാനത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ താഴെകാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 📞 9447824554 , 9544767260

About Author

കെയ്‌റോസ് ലേഖകൻ