Listening to the Movement: കൃപയുടെയും നവീകരണത്തിൻ്റെയും യാത്ര ചേർത്തലയിലും തുടക്കം കുറിക്കുന്നു

ചേർത്തല: ജീസസ് യൂത്ത് ചേർത്തല സോണിന്റെ അഭ്യമുഖ്യത്തിൽ ‘Listening to the Movement’ നടത്തപ്പെടുന്നു. മാർച്ച് 9 ഞായറാഴ്ച 2:30 pm
മുതൽ ചേർത്തല മതിലകം ദൈവദാസൻ ജോസഫ് കണ്ടത്തിൽ പ്രയർ ഹാളിൽ വെച്ച് നടത്തപ്പെടുന്നു.
പ്രിയ ജീസസ് യൂത്ത്,
Listening to the Movement : കൃപയുടെയും നവീകരണത്തിൻ്റെയും യാത്ര – ചേർത്തലയിലും തുടക്കം കുറിക്കുകയാണ്. മറ്റുള്ളവരെ കേൾക്കുന്നതിലൂടെ പരിശുദ്ധാത്മാവിനെ കേൾക്കുന്ന, വരുംകാലങ്ങളിൽ മുന്നേറ്റത്തിന്റെ ദിശ നിർണയിക്കുന്ന, Spiritual Conversation ൻ്റെ ഭാഗം ആകുവാൻ നമുക്കും പ്രാർത്ഥിച്ച് ഒരുങ്ങാം..
ചേർത്തല സോണിൽ ഈ വരുന്ന മാർച്ച് 9 ഞായറാഴ്ച 2:30 pm ന് ചേർത്തല മതിലകം ദൈവദാസൻ ജോസഫ് കണ്ടത്തിൽ പ്രയർ ഹാളിൽ വച്ച് നമുക്ക് എല്ലാവർക്കും ഒത്തുചേരാം.
Jesus Youth Cherthala Zonal Council