‘SIXER’ – 2025 രജിസ്ട്രേഷൻ ആരംഭിച്ചു

കേരള ജീസസ് യൂത്ത് കിഡ്സ് മിനിസ്ട്രിയുടെ അഭ്യമുഖ്യത്തിൽ ‘SIXER’ – 2025 ഏപ്രിൽ 9,10,11,12 എന്ന തിയ്യതികളിൽ 10 വയസു മുതൽ 12 വയസു വരെയുള്ള കൂട്ടുകാർക്കായി ഏപ്രിൽ 9 ബുധനാഴ്ച രാവിലെ 10 am മുതൽ ഏപ്രിൽ 12 ശനിയാഴ്ച 1 pm വരെ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിലെ ഇംഗ്ലീഷ് ക്യാമ്പസിൽ വച്ച് നടത്തപ്പെടുന്നു.
Heyyyyy it’s time!!!!
ഗ്യാലറിയിൽ നിന്ന് നമ്മളെല്ലാവരും ഗ്രൗണ്ടിലേക്ക് ഇറങ്ങുകയാണ്… നമ്മുടെ നേരെ വരുന്ന തിന്മയുടെ ശക്തികളെ ബൗണ്ടറിക്ക് പുറത്തേക്ക് പറത്താൻ ഈശോയോട് ഒപ്പം കളിക്കാൻ, ഒന്നിച്ച് നേരിടാൻ നമ്മളെല്ലാവരും ഒരുങ്ങുകയാണ്.
ഈ കളിക്കളത്തിലേക്ക് 10,11,12 വയസ്സുള്ള എല്ലാ കൂട്ടുകാരെയും ക്ഷണിക്കുന്നു. നിങ്ങൾക്കുള്ള കളിസ്ഥലം ഇതാ തയ്യാറായിക്കഴിഞ്ഞു.
ഇനി കളിക്കാരായ നിങ്ങളാണ് വേണ്ടത് ഈശോയ്ക്ക് നിങ്ങളെ ആണ് വേണ്ടത്. ഈശോയോടൊപ്പം കളിക്കാൻ നിങ്ങൾ റെഡിയാണോ… എങ്കിൽ താഴെ കാണുന്ന ലിങ്കിൽ ഇപ്പോൾ തന്നെ register ചെയ്യൂ…
ലിങ്ക് – https://jysixerr.web.app/
അപ്പോൾ നമുക്ക് ഗ്രൗണ്ടിൽ കാണാം നമുക്ക് SIXERR അടിച്ച് കളി ജയിക്കാം