പാലാ : ജീസസ് യൂത്ത് പാലാ സോണിന്റെ അഭ്യമുഖ്യത്തിൽ എല്ലാ ആഴ്ചയിലും നടത്തി വരുന്ന “WEDNESDAY GATHERING” 2025 ഫെബ്രുവരി 19 ബുധനാഴ്ച വൈകുന്നേരം 5:15 മുതൽ പാലാ, ലാലം സെന്റ് മേരീസ് ദേവാലയത്തിൽ വെച്ച് നടത്തുന്നു.
ആത്മീയഭൗതിക മേഖലകളിൽ സമ്പന്നമായ കേരളസഭാമക്കൾക്ക് ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളുടെ പരിമിതികൾ പരിചയപ്പെടുത്തുന്നതിനായി 2017 ലാണ് പരിശുദ്ധാത്മപ്രേരിതരായി ആദ്യത്തെ മിഷൻ കോൺഗ്രസ്