April 19, 2025
Church Jesus Youth Kairos Media News

പോൾ കോഴ്സ് ഫെബ്രുവരി 22 – ന്

  • February 18, 2025
  • 1 min read
പോൾ കോഴ്സ് ഫെബ്രുവരി 22 – ന്


ആലുവ : ജീസസ് യൂത്ത് കേരള ഫോർമേഷൻ ടീമിന്റെ അഭ്യമുഖ്യത്തിൽ “പോൾ കോഴ്സ് “ഫെബ്രുവരി, 22 ശനിയാഴ്ച 7 am മുതൽ 23 ഞായറാഴ്ച 4 pm വരെ ആലുവ ആത്മദർശനിൽ വെച്ച് നടത്തുന്നു.
പ്രിയ ജീസസ്സ് യൂത്ത്,
ജീസസ് യൂത്ത് ഫോർമേഷനിലെ Paul Course എറണാകുളത്ത് വെച്ച് നടത്തപ്പെടുന്നു.
ഫിലിപ്പ് കോഴ്സ് കൂടി പോൾ കോഴ്സിനായി ഒരുങ്ങിയിരിക്കുന്നവർ രജിസ്റ്റർ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ.

📍 Paul Course
All Sessions
Course starts: 2025 February 22, Saturday 7AM
Course ends: 2025 February 23, Sunday 4PM
Venue: Atmadarshan, Aluva
Fees: 1000/-

Register Now..👇🏼

https://forms.gle/AQ76aRgeJSXyfRCi7

For more details, contact
Robin : 95261 99394
Shajil : 96567 07693

എന്റെ കുഞ്ഞുമക്കളേ, ക്രിസ്‌തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ വീണ്ടും ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഈറ്റുനോവ്‌ അനുഭവിക്കുന്നു.
ഗലാത്തിയാ 4 : 19
Jesus Youth Kerala Formation Team

About Author

കെയ്‌റോസ് ലേഖകൻ