പോൾ കോഴ്സിന്റെ 3&4 സെഷൻസ് മാർച്ച് 2 ന് – 2025

കോട്ടയം : ജീസസ് യൂത്ത് ഫോർമേഷൻ കോട്ടയം ബേസിന്റെ അഭ്യമുഖ്യത്തിൽ “പോൾ കോഴ്സ് ” മാർച്ച് 2 ഞായറാഴ്ച 9.00 AM മുതൽ 5.00 PM വരെ അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ വെച്ച് നടത്തുന്നു.
പ്രിയ ജീസസ്സ് യൂത്ത്,
ജീസസ് യൂത്ത് ഫോർമേഷനിലെ Paul Course ന്റെ 3&4 Sessions മാർച്ച് 2 ന് പാലാ സോണിൽ നടത്തപ്പെടുന്നു.Paul Course 1&2 sessions കൂടി അനുബന്ധ പ്രവർത്തനങ്ങൾ പൂർത്തിയാക്കി
ഒരുങ്ങിയിരിക്കുന്നവർ ഉടൻ രജിസ്റ്റർ ചെയ്യുക.
Last Date for Registration : February 25
📍 Paul Course
Date: March 2,Sunday
Time: 9 AM – 5 PM
Venue: St. George College Aruvithura
Fees: 200/-
Register Now..👇🏼
https://forms.gle/SpX8p2oegKUKUET29
For more details, contact
Akhil : 8590504399
Gloria : 7034116240
എന്റെ കുഞ്ഞുമക്കളേ, ക്രിസ്‌തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ വീണ്ടും ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഈറ്റുനോവ് അനുഭവിക്കുന്നു.
ഗലാത്തിയാ 4 : 19
Jesus Youth Formation Kottayam Base