April 16, 2025
Church Jesus Youth Kairos Buds Kairos Media News

ജീസസ് യൂത്ത് വിശേഷങ്ങൾ

  • February 14, 2025
  • 1 min read
ജീസസ് യൂത്ത് വിശേഷങ്ങൾ

ഇരിങ്ങാലക്കുട സോൺ : “എമ്മാവൂസ് കോഴ്സ്” ഫെബ്രുവരി 16 ഞായറാഴ്ച 9.15 AM മുതൽ 5.30 PM വരെ ഇരിഞ്ഞാലക്കുട, ആളൂർ ബി.എൽ.എം. ധ്യാനകേന്ദ്രത്തിൽ വെച്ച് നടത്തുന്നു.

ചേർത്തല സോൺ : ഫെബ്രുവരി 15 ശനിയാഴ്ച വൈകുന്നേരം 7:00 pm മുതൽ 9:00 pm വരെ പള്ളിപ്പുറം സെന്റ് തോമസ് കോൺവെന്റ് ചാപ്പലിൽ വെച്ച് ആരാധന നടത്തപ്പെടുന്നു.

കാഞ്ഞരപ്പിള്ളി സോൺ : എല്ലാമാസവും നടത്തിവരുന്ന ‘ഫാമിലി ഗതേറിങ്’ ഫെബ്രുവരി 15 ശനിയാഴ്ച വൈകുന്നേരം 6:30 pm മുതൽ 9:00 pm വരെ കോട്ടയം, മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിൻ ചര്‍ച്ചിൽ വെച്ച് നടക്കും

തലശ്ശേരി സോൺ : വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസ്ന്റെ തിരുശേഷിപ്പ് ഫെബ്രുവരി 15 ശനിയാഴ്ച 6:00 PM Don Bosco College, Angadikkadavu

കോതമംഗലം സോൺ : “എമ്മാവൂസ് കോഴ്സ്” 2025 ഫെബ്രുവരി 16 ഞായറാഴ്ച 9.30 AM മുതൽ 5.30 PM വരെ ഇടുക്കി, കരിമ്പൻ സെന്റ് തോമസ് സിബിഎസ്‌സി സ്‌കൂളിൽ വെച്ച് നടത്തുന്നു.

തൃശ്ശൂർ സോൺ : റെഗുലർ കമ്മിറ്റ്‌മെൻ്റ് എടുത്തവരുടെ ഗതേറിങ് ഫെബ്രുവരി 14 ന് വൈകീട്ട് 7:00 മുതൽ 9:30 വരെ പാസ്റ്ററൽ സെൻ്ററിലെ മാർ കുണ്ടുകുളം ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

മാനന്തവാടി സോൺ: വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസ്ന്റെ തിരുശേഷിപ്പ് ഫെബ്രുവരി 15 ശനിയാഴ്ച Zion Chapel,Dwarka 1:00PM മുതൽ 03:00PM വരെ

പാലാ സോൺ : “WEDNESDAY GATHERING” എല്ലാ ആഴ്‌ചയിലും നടത്തി വരുന്ന “WEDNESDAY GATHERING” 2025 ഫെബ്രുവരി 5 ബുധനാഴ്ച വൈകുന്നേരം 5:15 മുതൽ പാലാ, ലാലം സെന്റ് മേരീസ് ദേവാലയത്തിൽ വെച്ച് നടന്നു.

കാസറഗോഡ് സോൺ : വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസ്ന്റെ തിരുശേഷിപ്പ് ഫെബ്രുവരി 16 ഞായറാഴ്ച 02:00 PM മുതൽ 03:30 PM വരെ
St Thomas Forna Church Thomapuram  (Chittarikal)

About Author

കെയ്‌റോസ് ലേഖകൻ