വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസ്ന്റെ തിരുശേഷിപ്പ് ഫെബ്രുവരി 15 ന് മാനന്തവാടി, തലശ്ശേരി സോണുകളിൽ

‘PROFESS MESSIAH’ കോൺഫറൻസിന്റെ ഭാഗമായി വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസ്ന്റെ തിരുശേഷിപ്പ് ഫെബ്രുവരി 15 ശനിയാഴ്ച മാനന്തവാടി, തലശ്ശേരി സോണുകളിൽ എത്തിച്ചേരുന്നു.
Jesus Youth Kerala Professionals Ministry 2025 ജൂൺ 5 മുതൽ 8 വരെയുള്ള തീയതികളിൽ കേരള തലത്തിൽ എറണാകുളം കളമശ്ശേരി രാജഗിരി ക്യാമ്പസിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന ‘PROFESS MESSIAH’ കോൺഫറൻസിന്റെ ഭാഗമായി
വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസ്ന്റെ തിരുശേഷിപ്പ് ഫെബ്രുവരി 15 ശനിയാഴ്ച മാനന്തവാടി, തലശ്ശേരി സോണുകളിൽ എത്തിച്ചേരുന്നു!
നമുക്ക് ഈ യാത്രയിൽ പങ്കെടുത്തു, വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസന്റെ മാധ്യസ്ഥ്യം അപേക്ഷിച്ച് അനുഗ്രഹം പ്രാപിക്കാം.🥰
🗓 February 15, Saturday
Mananthavady Zone
🕑 1:00PM -03:00PM
⛪ Zion Chapel,Dwaraka
📍https://maps.app.goo.gl/NCP522N6fwbmrHA18
Thalassery Zone
🕑 6:00 PM
⛪ Don Bosco College, Angadikkadavu
📍https://maps.app.goo.gl/cDMrtRP1TGS5xVxF8
Jesus Youth Kerala Professionals Ministry