ജീസസ് യൂത്ത് ഫോർമേഷൻ ട്രിവാൻഡ്രം ബേസിന്റെ അഭ്യമുഖ്യത്തിൽ ‘STEWARDSHIP COURSE’ Module 2nd ഫെബ്രുവരി 23 ഞായറാഴ്ച രാവിലെ 9:30 am മുതൽ 8:30 pm വരെ തിരുവനന്തപുരം, വെള്ളയമ്പലം ടിഎസ്എസ്എസ് , ബിഷപ്പ് ഹൗസ് ബിൽഡിംഗിൽ, വെച്ച് നടക്കും.
ആത്മീയഭൗതിക മേഖലകളിൽ സമ്പന്നമായ കേരളസഭാമക്കൾക്ക് ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളുടെ പരിമിതികൾ പരിചയപ്പെടുത്തുന്നതിനായി 2017 ലാണ് പരിശുദ്ധാത്മപ്രേരിതരായി ആദ്യത്തെ മിഷൻ കോൺഗ്രസ്