“WEDNESDAY GATHERING”

“WEDNESDAY GATHERING”
പാലാ : ജീസസ് യൂത്ത് പാലാ സോണിന്റെ അഭ്യമുഖ്യത്തിൽ എല്ലാ ആഴ്‌ചയിലും നടത്തി വരുന്ന “WEDNESDAY GATHERING” 2025 ഫെബ്രുവരി 12 ബുധനാഴ്ച വൈകുന്നേരം 5:15 മുതൽ പാലാ, ലാലം സെന്റ് മേരീസ് ദേവാലയത്തിൽ വെച്ച് നടത്തുന്നു.
എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്‍റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും.
മത്തായി 18 : 20
എല്ലാവരെയും ഏറ്റവും സ്നേഹത്തോടെ നമ്മുടെ gathering ലേക്ക് ക്ഷണിക്കുന്നു.
@Lalam Old Church
⏰6.00 PM (after 5.15 Holy Mass)
യേശുവിൻ യുവാക്കൾ നാം…യേശുവിൻ്റെ പാതയിൽ…
Jesus Youth Pala