കാഞ്ഞിരപ്പള്ളി രൂപത ഫാമിലി അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 22, 23, 24, 25 എന്നി തിയ്യതികളിൽ ‘മരിയൻ മംഗളവാർത്താ’ ധ്യാനം നടത്തപ്പെടുന്നു. കുഞ്ഞുങ്ങളെ ഉദരത്തിൽ സ്വീകരിച്ചിരിക്കുന്നവർക്കും സ്വീകരിക്കാനൊരുങ്ങുന്നവരായ ദമ്പതികൾക്കുമായുള്ള ‘മരിയൻ മംഗളവാർത്താ’ ധ്യാനം ഫെബ്രുവരി 22 മുതൽ 25 വരെ വൈകുന്നേരം 7:00 PM മുതൽ 9:00 PM വരെ സും പ്ലാറ്റഫോം വഴി നടത്തപ്പെടുന്നു. ഡോക്ടർമാർ, വചനപ്രഘോഷകർ എന്നിവവർ ആയിരിക്കും ധ്യാനം നയിക്കുക. ധ്യാനം രജിസ്‌റ്റർ ചെയ്യുവാൻ വിളിക്കുക :9605518984, 7306083692
Post Views: 176
Previous Posts
ലൂർദിൽ പരി.കന്യക വി.ബെർണദീത്തയോട് പറഞ്ഞ സന്ദേശംFebruary 11, 2025
ഇരിഞ്ഞാലക്കുട സോണിൽ “എമ്മാവൂസ് കോഴ്സ്” മൊഡ്യൂൾ – 3rd ഫെബ്രുവരി 16 ന്February 11, 2025
എമ്മാവൂസ് കോഴ്സിലെ മൊഡ്യൂൾ 1 & 2 സെഷനുകൾ ഫെബ്രുവരി 16 ന്February 11, 2025
Bro. Nikhil Thachuparambil CMI to be Ordained as DeaconFebruary 11, 2025
Ontario Regional Council Welcomes New LeadershipFebruary 10, 2025
30 Family RulesFebruary 10, 2025
ചെത്തിപ്പുഴ കാര്‍മ്മല്‍ മൗണ്ട് ധ്യാനകേന്ദ്രത്തിൽ മരിയൻ തപസ് ധ്യാനം നടത്തപ്പെടുന്നു.- 2025February 10, 2025
Fr. D. Selvarajan Appointed as Coadjutor Bishop of NeyyattinkaraFebruary 10, 2025
New Jesus Youth Kerala Family Stream Team Announced for 2025-2027February 10, 2025
New Regional Council for Jesus Youth Kerala (2025-2027) AnnouncedFebruary 10, 2025