April 20, 2025
Church Jesus Youth Kairos Media News

ഇരിഞ്ഞാലക്കുട സോണിൽ “എമ്മാവൂസ് കോഴ്സ്” മൊഡ്യൂൾ – 3rd ഫെബ്രുവരി 16 ന്

  • February 11, 2025
  • 1 min read
ഇരിഞ്ഞാലക്കുട സോണിൽ “എമ്മാവൂസ് കോഴ്സ്” മൊഡ്യൂൾ – 3rd ഫെബ്രുവരി 16 ന്


തൃശ്ശൂർ: ജീസസ് യൂത്ത് ഫോർമേഷൻ തൃശ്ശൂർ ബേസിന്റെ അഭ്യമുഖ്യത്തിൽ “എമ്മാവൂസ് കോഴ്സ്” മൊഡ്യൂൾ – 3rd 2025 ഫെബ്രുവരി 16 ഞായറാഴ്ച 9.15 AM മുതൽ 5.30 PM വരെ ഇരിഞ്ഞാലക്കുട, ആളൂർ ബി.എൽ.എം. ധ്യാനകേന്ദ്രത്തിൽ വെച്ച് നടത്തുന്നു.
Registration link for Emmaus sessions 11 & 12 on 16-2-2025:
Emmaus Course Irinjalakuda Zone
Sessions 11 & 12 on 16-2-2025 (Sunday @9:15am to 5:30pm)
Session-11:മാനുഷിക ലൈംഗികത (Human Sexuality)
Session-12:പത്തു കല്പനകള്‍ (The Ten commandments)
Registration link: 👇
https://docs.google.com/forms/d/e/1FAIpQLSf8K3Lt92AdTuI9dHjV61JYvw5Ls1S-BDigaGf2bRiWG4LPSA/viewform?usp=header

About Author

കെയ്‌റോസ് ലേഖകൻ