ജീവിതത്തിന്റെ വേദനയെ നിറവാക്കിയ അമ്മ: ജോയ്സി ജെയിസിന്റെ സ്മരണകൾ ഏറ്റുപിടിച്ച് സമൂഹം

കാൻസറിന്റെ വേദനകളെ നിറവുകൾ ആയി സ്വീകരിച്ച തൻറെ നിത്യ സമ്മാനത്തിനായി കടന്നുപോയ അഞ്ചുമക്കളുടെ അമ്മയായ ജോയ്സി ജെയിസിനെ കുറിച്ച് ഈ ദിവസങ്ങളിൽ വിവിധ ചാനലുകളിൽ വന്ന വീഡിയോകളുടെ ലിങ്കുകൾ
‘മാധ്യസ്ഥം വഹിക്കാൻ ഒരു വിശുദ്ധ കൂടി..’ജോയ്സിയെ കുറിച്ച് ജീസസ് യൂത്ത് പ്രതിനിധികളുടെ സാക്ഷ്യം :https://youtu.be/Spff_K0hnBw
അഞ്ചാം സിസേറിയനിൽ ജോയ്സി സ്വീകരിച്ച ധീര വിശ്വാസനിലപാട് ഓർത്തെടുത്ത് DR FINTO|https://youtu.be/sB6agrL84XY
“സഭ ഒരു വേള അവളെ വിശുദ്ധ ജോയ്സി ആയി ഉയർത്തിയേക്കാം..”| |https://youtu.be/-VFzhBii0bk
വേദനകളില്ലാത്ത ലോകത്തേക്ക് നമ്മുടെ പ്രിയ ജോയ്സി യാത്രയായി : https://jykairosnews.org/735-2/
ജോയ്സി ചേച്ചി: ഈശോയുടെ സ്വന്തം :https://jykairosnews.org/734-2/
സ്വർഗ്ഗത്തിലേക്ക് സന്തോഷത്തോടെ ജീസസ് യൂത്തിന്റെ മറ്റൊരു ധീര വിശുദ്ധ വനിതകൂടി :https://jykairosnews.org/730-2/
ബൈബിൾ ഹൃദയത്തോട് ചേർത്ത്, കുടുംബത്തിന്റെ പ്രാർത്ഥന അകമ്പടിയോടെ ജോയ്‌സിക്കുവിട|https://youtu.be/KetCN1EaPbg
സദസ്സിനെ കണ്ണീരിലാഴ്ത്തി 5 മക്കൾ അമ്മയെപ്പറ്റി പറഞ്ഞ ഹൃദയംതൊടുന്ന വാക്കുകൾ..|https://youtu.be/mMDFfAbpW4Y
ജോയ്സിക്ക് വേണ്ടത് സ്വർഗ്ഗം ആയിരുന്നു: ജോയ്സിയുടെ ഭർത്താവിന്റെ സാക്ഷ്യം https://youtu.be/0u7vb1og450
സ്കൂൾ കാലഘട്ടം തൊട്ടുള്ള ജോയ്സിയുടെ ഓർമ്മകളുമായി സഹപാഠിയായ വൈദികൻ… https://youtu.be/ejQmcCiGXaM
‘വേദന കൂടുംതോറും മറ്റുള്ളവരോട് ഈശോയെ പറ്റി പറയാൻ മത്സരിച്ച ചേച്ചി’ |https://youtu.be/oTwuZ4dKfLc
ദുഃഖത്തോടൊപ്പം സന്തോഷമുള്ള മരണം….പ്രതികരിച്ച് KCBC PROLIFE സമിതി… https://youtu.be/zUsoloLphdo
പ്രിയപ്പെട്ടവളുടെ അവസാനനിമിഷങ്ങളിൽ ഉണ്ടായ സ്വർഗീയ അനുഭവങ്ങൾ, ഭർത്താവ് ജെയ്സൺ https://youtu.be/RRcZWLFoCh8
ഞാനറിഞ്ഞ ജോയ്‌സി ചേച്ചി’ ഈശോയോട് ചോദിക്കാതെ ഒന്നും ചെയ്യില്ല.. ഓർമ്മകൾ പങ്കുവച്ച് https://youtu.be/Ct_qivQU5y8
സഹനങ്ങളെ നിറവുകളായി സ്വീകരിച്ച് നിത്യതയിലേക്ക് യാത്രയായ 5 മക്കളുടെ അമ്മയായ https://youtu.be/T2QHsEW5vYU
നിത്യതയിൽ എത്തിയ ജോയ്‌സി ജെയ്സൻ്റെ ജീവിത യാത്ര|https://youtu.be/Jj7e_Mxa8rU
അകാലത്തിൽ വേർപിരിഞ്ഞ ജോയ്സി ജയ്സന്റെ ജീവിത സാക്ഷ്യം|https://youtu.be/SaJARtKP-jQ
ജോയ്‌സി ജെയ്‌സന്റെ മൃതശരീരം കേരളത്തിലേക്ക് യാത്രയാക്കുന്നു https://youtu.be/G832QGiw5X0
കരച്ചിലുകൾ ഇല്ല …ജപമാല കയ്യിലേന്തി മക്കൾ. https://youtu.be/bY0lPWH-l-8
ഇത് ഒരു വിശുദ്ധയുടെ മരണം…ജോയ്സി ചേച്ചിയുടെ മധ്യസ്ഥ :https://youtu.be/ee0Fl-KvFww
ശുദ്ധീകരണ സ്ഥലത്തെ കുറിച്ചും സ്വർഗ്ഗത്തിൻ്റെ മുന്നാസ്വാദനവും ജോയ്‌സിക്ക് ഉണ്ടായി :https://youtu.be/aBp30HIbNaA
ജോയ്‌സി ചേച്ചിയുടെ ജീവിതത്തെ കുറിച്ച് ഡോക്ടർപറഞ്ഞ വാക്കുകൾ :https://youtu.be/5elypkC0vYA
ജെയ്സൺ ചേട്ടൻ പങ്കുവെച്ച അത്ഭുതപ്പെടുത്തുന്ന വാക്കുകൾ..| https://youtu.be/GqVODUK_4m4
ആൻഡ്രൂസ് താഴത്ത് പിതാവും ടോണി പിതാവും പറഞ്ഞ വാക്കുകൾ.. :https://youtu.be/vSig0WY5HEI
ജോയ്സിയുടെ മക്കൾക്ക് ബൈബിൾ കൈമാറുന്ന ഹൃദയഭേദകമായ നിമിഷങ്ങൾ https://youtu.be/v2AmkMQR-q8
മക്കൾ ഒന്നു ചേർന്ന് അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകൾ https://youtu.be/QuN9iv-GjLs
അമ്മയിൽ നിന്നും മോഷ്ടിച്ച വചനം പങ്കുവെച്ച് ജോയ്‌സിയുടെ മകൻ :https://youtu.be/7sVqjTCo-FQ
മരണത്തിന് മുൻപ് ജോയ്‌സിപറഞ്ഞവാക്കുകൾ.അനുഭവംപങ്കുവെച്ച് മകൾ :https://youtu.be/IhU3aWZiKfY
കൂടെ പഠിച്ച കൂട്ടുകാരിയുടെ വാക്കുകൾ :https://youtu.be/oMPVnF3HkKU
ജോയ്‌സി കുട്ടികൾക്ക് ജന്മം നൽകിയത് വചനത്തിൽ :https://youtu.be/bx_V6KBlfOY
ക്യാൻസർ ബാധിച്ചു പതിനേഴോളം സർജറികൾക്കിടയിലും തളരാതിരിക്കാനുള്ള കാരണം Nurses Time :https://youtu.be/kNEpszIfdww
12 ഭാഷകളിൽ കൊന്ത ചൊല്ലുന്ന മക്കൾ | Nurses Time :https://youtu.be/bYmM91qinEM