“SECOND SATURDAY GATHERING” ഫെബ്രുവരി 8 ന്

കോട്ടയം : ജീസസ് യൂത്ത് കാഞ്ഞിരപ്പള്ളി ടീൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ “SECOND SATURDAY GATHERING” 2025 ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 9:30 AM മുതൽ 12:30 വരെ കാഞ്ഞിരപ്പള്ളി, പൊടിമറ്റം FCC കോൺവെന്റിൽ വെച്ച് നടത്തപ്പെടുന്നു.
Hloii guys 🤩
Ellardem exam okke aduthalle… Tension ondo???… Enthin tension alle… Kattinem kadalinem vere shantham aakiyavan alle nammde koode olle…
Ee varane Saturday examnu vndi prathich onnu power akan vndi nammal oru gathering vekunde…. Apo engna ellarum varille…
📍FCC Convent, Podimattam
https://maps.app.goo.gl/ReBi2tm9Xf8MSLYc8
🗓8th February, 9.30AM – 12.30PM
Let’s prepare for the upcoming exams with Eeshoppa🥰