April 20, 2025
Church Jesus Youth Kairos Media News

നെടുങ്കണ്ടം കരുണ ഡിവൈൻ മേഴ്‌സി റിട്രീറ്റ് സെന്ററിൽ കുട്ടികൾക്കുള്ള പരീക്ഷ ഒരുക്ക ഏകദിനധ്യാനം – 2025

  • February 5, 2025
  • 1 min read
നെടുങ്കണ്ടം കരുണ ഡിവൈൻ മേഴ്‌സി റിട്രീറ്റ് സെന്ററിൽ കുട്ടികൾക്കുള്ള പരീക്ഷ ഒരുക്ക ഏകദിനധ്യാനം – 2025

ഇടുക്കി: ഇടുക്കി രൂപതയിൽ 2025 ഫെബ്രുവരി 8 രണ്ടാം ശനിയാഴ്ച കുട്ടികൾക്കുള്ള പരീക്ഷ ഒരുക്ക ഏകദിനധ്യാനം നെടുങ്കണ്ടം കരുണ ഡിവൈൻ മേഴ്‌സി റിട്രീറ്റ് സെന്ററിൽ വെച്ച് ശനിയാഴ്ച രാവിലെ 9.30 മുതൽ 1:30 pm വരെ നടത്തപ്പെടുന്നു. കുമ്പസാരവും കൗൺസീലിംഗും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: 9400252870, 8547532177

About Author

കെയ്‌റോസ് ലേഖകൻ