April 19, 2025
Jesus Youth Kairos Media

ജോയ്സി ജെയ്സന്റെ മൃതസംസ്കാര ശുശ്രൂഷകൾ നാളെ വൈകീട്ട് 4 ന്

  • February 4, 2025
  • 1 min read
ജോയ്സി ജെയ്സന്റെ മൃതസംസ്കാര ശുശ്രൂഷകൾ നാളെ വൈകീട്ട് 4 ന്

അബുദാബിയിൽ ഇന്നലെ നിര്യാതയായ ജോയ്സി ജെയ്സന്റെ മൃതശരീരം രാവിലെ ഒമ്പത് മണിയോടെ വരാക്കരയിലെ വീട്ടിൽ എത്തിച്ചേരും. സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 5 ബുധനാഴ്ച വൈകീട്ട് 4 മണിക്ക് തൃശ്ശൂർ വരാക്കരയിലെ ഭവനത്തിൽ നിന്ന് ആരംഭിച്ച് വരാക്കര സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ സമാപിക്കും.

ഇന്ന് UAE സമയം വൈകുന്നേരം 4:30 ന് അബുദാബി സെൻട്രൽ സെമിത്തേരിയിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി.

നാളെ സംസ്കാര ശുശ്രൂഷകൾക്ക് ബസ് മാർഗം വരുന്നവർ തൃശൂരിനും ചാലക്കുടിക്കും ഇടയിലുള്ള ആമ്പല്ലൂരിൽ ഇറങ്ങി വരാക്കര വഴി പോകുന്ന ബസ്സിൽ വരണം. ആമ്പല്ലൂരിൽ നിന്നും പള്ളിക്കുന്ന് വഴി പോകുന്ന ബസ് കയറി പള്ളിക്കുന്ന് അസംപ്ഷൻ പള്ളിയുടെ മുന്നിൽ നിന്ന് ഓട്ടോ വിളിച്ചും എത്തിച്ചേരാം.

കൂടുതൽ സഹായങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
+91 82814 70654 ജെറിൻ ജോയ് – ജീസസ് യൂത്ത് തൃശൂർ സോണൽ കോർഡിനേറ്റർ
+91 89212 46166 ആബേൽ തോമസ്
ലൊക്കേഷൻ ലിങ്ക് : https://maps.app.goo.gl/EjsDeyiJ9g3k3ito9

നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർ ലൈവ് സ്ട്രീം ലിങ്ക് ഉപയോഗപ്പെടുത്തി ജോയ്സിക്കായി പ്രാർഥിക്കുമല്ലോ
https://www.youtube.com/live/LvLyCtgTifw?si=aVTpxh-sA9_2zeG2

About Author

കെയ്‌റോസ് ലേഖകൻ