April 19, 2025
Church Jesus Youth Kairos Media News

‘ഫിലിപ്പ് കോഴ്സ്’ 2025 ഫെബ്രുവരി 7,8,9 എന്നി തിയ്യതികളിൽ തിരുവനന്തപുരത്ത്

  • February 4, 2025
  • 1 min read
‘ഫിലിപ്പ് കോഴ്സ്’ 2025 ഫെബ്രുവരി 7,8,9 എന്നി തിയ്യതികളിൽ തിരുവനന്തപുരത്ത്

‘ഫിലിപ്പ് കോഴ്സ്’ 2025 ഫെബ്രുവരി 7,8,9 എന്നി തിയ്യതികളിൽ തിരുവനന്തപുരത്ത്.*

തിരുവനന്തപുരം : ജീസസ് യൂത്ത് ഫോർമേഷൻ തിരുവനന്തപുരം ബേസിന്റെ അഭ്യമുഖ്യത്തിൽ ‘ഫിലിപ്പ് കോഴ്സ്’ 2025 ഫെബ്രുവരി 7,8,9 എന്നി തിയ്യതികളിൽ. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ തിരുവനന്തപുരം, കഴക്കൂട്ടം അനുഗ്രഹഭവൻ റിട്രീറ്റ് സെന്ററിൽ വെച്ച് നടത്തുന്നു.
ഹലോ dears,
തിരുവനന്തപുരം സോണിൽ ജീസസ് യൂത്ത് ഫോർമേഷന്റെ ആദ്യ പടിയായ ഫിലിപ്പ് കോഴ്സ് 2025, ഫെബ്രുവരി മാസം 7,8, 9 തീയതികളിൽ *അനുഗ്രഹ ഭവൻ റിട്രീറ്റ് സെന്ററിൽ നടത്തുകയാണ്.
ഇതിനെ തുടർന്ന് മാർച്ച്‌ മാസം 8,9 തീയതികളിൽ പോൾ കോഴ്സും ഉണ്ടായിരിക്കുന്നതാണ്.
ഇനി വരുന്ന ദിവസങ്ങളിൽ ഫിലിപ്പ് കോഴ്സിന് വേണ്ടി പ്രാർത്ഥിച്ചു ഒരുങ്ങുകയും , നമ്മൾ ഓരോരുത്തരും ഫിലിപ്പ് കോഴ്സിലൂടെ ഫോർമേഷന്റെ ഭാഗമായിക്കൊണ്ട് തീഷ്ണതയോടെ ഒത്തൊരുമിച്ചു മുന്നേറുകയും ചെയ്യാം.
ജീസസ് യൂത്ത് ജീവിത ശൈലിയിൽ ആഴപെടുവാനും, അതിൽ വളരുവാനും ജീസസ് യൂത്ത് മുന്നേറ്റം ഒരുക്കുന്ന ഫോർമേഷൻ നമ്മെ സഹായിക്കുന്നു. അതിനാൽ നിങ്ങളെല്ലാവരും അതിന്റെ ഭാഗമാകുവാൻ പരിശ്രമിക്കുക.
Philip Course Registration fees ₹ 1000
For more details please call
Rouswelt
+91 99951 30429

Trivandrum Formation Base Team

About Author

കെയ്‌റോസ് ലേഖകൻ