ജീസസ് യൂത്ത് വിശേഷങ്ങൾ

തൃശ്ശൂർ സോൺ : ഫെബ്രുവരി 01 – സോണൽ നൈറ്റ് വിജിൽ 9:00 pm മുതൽ 1:00 am വരെ, ഫെബ്രുവരി 02 -‘HOUSEHOLD’, ‘Profess Messiah’ കോണ്‍ഫറന്‍സിന്‍റെ ഭാഗമായി വാഴ്ത്തപ്പെട്ട കാർലോ ആക്യൂട്ടസിന്റെ തിരുശേഷിപ്പ് യാത്ര തൃശ്ശൂർ പുത്തൻ പള്ളിയിൽ 2:00 pm മുതൽ 2:30 വരെ.
കട്ടപ്പന സോൺ : ഫെബ്രുവരി 02 – ‘HOUSEHOLD’ കട്ടപ്പന ഓസാനം സ്കൂളിൽ വച്ച് 1:30 pm മുതൽ 5 മണി വരെ നടത്തപ്പെടുന്നു.
എറണാകുളം സോൺ : ഫെബ്രുവരി 01 ‘Profess Messiah’ കോണ്‍ഫറന്‍സിന്‍റെ ഭാഗമായി വാഴ്ത്തപ്പെട്ട കാർലോ ആക്യൂട്ടസിന്റെ തിരുശേഷിപ്പ് യാത്ര എറണാകുളം സോണിൽ 6.15 am മുതൽ 8.30 am വരെ ചെമ്പുമുക്ക് സെൻ്റ് മൈക്കിൾസ് പള്ളിയിൽ , 9.00 മുതൽ 10.15 വരെ – തായിക്കാട്ടുകര, കമ്പനിപ്പടി, ആലുവ സെൻ്റ് പീറ്റർ ആൻഡ് പോൾ പള്ളിയിൽ.
ഇന്റർസെഷൻ മിനിസ്ട്രി : ‘ഇന്റർസെഷൻ’ കേരള അസംബ്ലിയുടെ ഭാഗമായി എല്ലാദിവസവും രാത്രി 9 മുതൽ 9:30 ഗൂഗിൾ മീറ്റിൽ വച്ച് നടത്തപ്പെടുന്നു.
നെയ്യാറ്റിൻകര സോൺ : ഫെബ്രുവരി 01 – സോണൽ അഡോറേഷൻ 9:00 am മുതൽ 4:00 pm വരെ നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്ററിൽ വച്ച് നടത്തപ്പെടുന്നു.
കോതമംഗലം സോൺ : ഫെബ്രുവരി 01 – ‘Profess Messiah’ കോണ്‍ഫറന്‍സിന്‍റെ ഭാഗമായി വാഴ്ത്തപ്പെട്ട കാർലോ ആക്യൂട്ടസിന്റെ തിരുശേഷിപ്പ് യാത്ര കോതമംഗലം സോണിൽ
കണ്ണൂർ സോൺ : ഫെബ്രുവരി 1 – ‘സോണൽ നൈറ്റ്’ ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ ഞായറാഴ്ച രാവിലെ 6:30 വരെ പരിയാരം ഇഗ്നേഷ്യൻ റിട്രീറ് സെൻ്ററിൽ വച്ച് നടത്തപ്പെടുന്നു.
പാലാ സോൺ : ഫെബ്രുവരി 2 – “പോൾ കോഴ്സ്” രാവിലെ 9.00 AM മുതൽ 5.00 PM വരെ പാലാ, ഭരണങ്ങാനം അസ്സീസി റിട്രീറ്റ് സെൻ്ററിൽ വെച്ച് നടത്തുന്നു.