റവ.ഫാ.ക്ലീറ്റസ് റ്റോം ഇടശ്ശേരിയുടെ നേതൃത്വത്തിൽ താമസിച്ചുള്ള ധ്യാനം ഫെബ്രുവരി 7 മുതൽ 10 വരെ – 2025

കട്ടപ്പന: പരപ്പ് ചാവറ ധ്യാനകേന്ദ്രത്തിൽ 2025 ഫെബ്രുവരി 7 മുതൽ 10 വരെ റവ.ഫാ.ക്ലീറ്റസ് റ്റോം ഇടശ്ശേരിയുടെ നേതൃത്വത്തിൽ അമലോത്ഭവ ദിവ്യകാരുണ്യനുഭവ ധ്യാനം നടത്തപ്പെടുന്നു. ഫെബ്രുവരി 7 വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ ആരംഭിക്കുന്ന ധ്യാനം ഫെബ്രുവരി 10 തിങ്കളാഴ്ച രാത്രി 10.30 ന് അവസാനിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: 9961033389, 9495544450