സുഭാഷ് ജോസഫിന്റെ പിതാവ് എം എം ജോസഫ് (ഔതച്ചൻ) നിര്യാതനായി.
കെയ്‌റോസ് ലേഖകൻ
January 28, 2025
0 min read
ജീസസ് യൂത്ത് കണ്ണൂർ സോണിന്റെ കോഡിനേറ്റർ ആയിരുന്നു സുഭാഷ് ജോസഫിന്റെ അപ്പച്ചൻ എം എം ജോസഫ് (ഔതച്ചൻ) നിര്യാതനായി.(പൂപ്പറമ്പ് ഇടവകാംഗം) മൃതസംസ്കാര ശുശ്രൂഷകൾ 2025 ജനുവരി 29 ബുധനാഴ്ച 9:30 ന് ചെമ്പേരി പള്ളിയിൽ വെച്ച് നടത്തുന്നു.
ആത്മീയഭൗതിക മേഖലകളിൽ സമ്പന്നമായ കേരളസഭാമക്കൾക്ക് ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളുടെ പരിമിതികൾ പരിചയപ്പെടുത്തുന്നതിനായി 2017 ലാണ് പരിശുദ്ധാത്മപ്രേരിതരായി ആദ്യത്തെ മിഷൻ കോൺഗ്രസ്