പോൾ കോഴ്സ് ഫെബ്രുവരി 22 മുതൽ – 2025

ആലുവ : ജീസസ് യൂത്ത് കേരള ഫോർമേഷൻ ടീമിന്റെ അഭ്യമുഖ്യത്തിൽ “പോൾ കോഴ്സ്” ഫെബ്രുവരി 22 വെള്ളിയാഴ്ച മുതൽ 23 ഞായറാഴ്ച വരെ ആലുവ ആത്മദർശനിൽ വെച്ച് നടത്തുന്നു.
പ്രിയ ജീസസ്സ് യൂത്ത്,
ജീസസ് യൂത്ത് ഫോർമേഷനിലെ Paul Course എറണാകുളത്ത് വെച്ച് നടത്തപ്പെടുന്നു.
ഫിലിപ്പ് കോഴ്സ് കൂടി പോൾ കോഴ്സിനായി ഒരുങ്ങിയിരിക്കുന്നവർ രജിസ്റ്റർ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ.
Last Date for Registration :Feb 10
📍 Paul Course
All Sessions
Course starts: 2025 February 22, Saturday 7AM
Course ends: 2025 February 23, Sunday 4PM
Venue: Atmadarshan, Aluva
Fees: 1000/-
Register Now..👇🏼
https://forms.gle/AQ76aRgeJSXyfRCi7
For more details, contact
Robin : 95261 99394
Shajil : 96567 07693
എന്റെ കുഞ്ഞുമക്കളേ, ക്രിസ്‌തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ വീണ്ടും ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഈറ്റുനോവ് അനുഭവിക്കുന്നു.
ഗലാത്തിയാ 4 : 19
Jesus Youth Kerala Formation Team