Paul Course ന്റെ 1&2 Sessions ഫെബ്രുവരി 8 ന് – 2025

തലശ്ശേരി: ജീസസ് യൂത്ത് ഫോർമേഷൻ തലശ്ശേരി ബേസിന്റെ അഭ്യമുഖ്യത്തിൽ “പോൾ കോഴ്സിന്റെ” 1&2 സെഷൻസ് 2025 ഫെബ്രുവരി 8 ശനിയാഴ്ച 9.00 AM മുതൽ 4.30 PM വരെ കണ്ണൂർ, ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് നടത്തുന്നു.
Hello 😃
എല്ലപ്പാ ങ്ങളറിഞ്ഞിറ്റില്ലേ??
പോള്‍ കോഴ്സ് കണ്ണൂര് ബെരുന്നാന്ന്…
എപ്പാന്നോ??
ഫെബ്രുവരി 8 ന് ഒന്നും രണ്ടും സെഷന്‍സ് ചെമ്പേരി വച്ച്.
ലിങ്കെല്ലോ തായെ കൊടുത്തിറ്റിണ്ട്. ബേം കേരി രജിസ്റ്റര്‍ ചെയ്യ്
➖➖➖➖➖➖➖➖➖
Paul Course Sessions 1 & 2
🗓 February 8, Saturday
⏱ 9.00 AM to 4.30 PM
📍Vimal Jyothi Engineering College Chemperi
💰Reg. Fee : ₹ 150
🌐 https://forms.gle/ENf7GER8Akcm1sxdA
➖➖➖➖➖➖➖➖➖
For more details, contact :
Shajil : 96567 07693