January 22, 2025
Church Jesus Youth Kairos Media News

ലിസണിങ് ടു ദ മൂവ്മെൻറ് : കൃപയുടെയും നവീകരണത്തിൻ്റെയും യാത്ര

  • January 22, 2025
  • 1 min read
ലിസണിങ് ടു ദ മൂവ്മെൻറ് : കൃപയുടെയും നവീകരണത്തിൻ്റെയും യാത്ര

മറ്റുള്ളവരെ കേൾക്കുന്നതിലൂടെ പരിശുദ്ധാത്മാവിനെ കേൾക്കുന്ന,വരുംകാലങ്ങളിൽ മുന്നേറ്റത്തിന്റെ ദിശ നിർണയിക്കുന്ന, സ്പിരിച്വൽ കോൺവെർസേഷനിൽ പങ്കെടുക്കുവാൻ എല്ലാ ജീസസ് യൂത്തിനെയും ക്ഷണിച്ചുകൊണ്ട്, ലിസണിംഗ് ടു ദ മൂവ്‌മെൻ്റ് ആഗോളതലത്തിൽ എങ്ങനെ നടന്നുകൊണ്ടിരിക്കുന്നു എന്നതിനെക്കുറിച്ച് ജീസസ് യൂത്ത് ഇൻ്റർനാഷണൽ കോ-ഓർഡിനേറ്റർ ഡോ. മിഥുൻ പോൾ പങ്കുവയ്ക്കുന്നു.

About Author

കെയ്‌റോസ് ലേഖകൻ