തൃശ്ശൂർ: കറുകുറ്റി നസ്രത്ത് കുടുംബ ധ്യാനകേന്ദ്രത്തിൽ 2025 ജനുവരി 23 മുതൽ 26 വരെ മാതാപിതാക്കളൂം മക്കളും ഒരുമിച്ച് പങ്കെടുക്കുന്ന കുടുംബധ്യാനം നടത്തപ്പെടുന്നു.
ജനുവരി 23 ചൊവ്വാഴ്ച ആരംഭിക്കുന്ന ധ്യാനം 26 ഞായറാഴ്ച അവസാനിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: 0484-2612108, 9961169534
Post Views: 24