കോട്ടയം : ചെത്തിപ്പുഴ കാര്‍മ്മല്‍ മൗണ്ട് ധ്യാനകേന്ദ്രത്തിൽ ആന്തരിക സൗഖ്യധ്യാനം നടത്തപ്പെടുന്നു.
2025 ജനുവരി 19 മുതൽ 23 വരെ നടക്കുന്ന ആന്തരിക സൗഖ്യധ്യാനം റവ.ഫാ.സാജു ഇലഞ്ഞിയിൽ & അട്ടപ്പാടി സെഹിയോൻ ടീം ആയിരിക്കും
നേതൃത്വം നൽകുക. 19 ഞായറാഴ്ച ഉച്ചക്ക് 1:45 PM ന് ആരംഭിക്കുന്ന ധ്യാനം വ്യാഴാഴ്ച ഉച്ചക്ക് 2 മണിയോടെ സമാപിക്കും.
ധ്യാനത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ താഴെകാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 📞 0481-2728325 , 8281364857
Post Views: 227
Previous Posts
Profess Messiah Conference Officially Launched by Jesus Youth Kerala Professionals MinistryJanuary 15, 2025
പരിശുദ്ധ സമാധാന രാജ്ഞിയുടെ തിരുനാൾ ദിനത്തോട് അനുബന്ധിച്ച് തിരുനാൾ ഒരുക്ക ധ്യാനം – 2025 ജനുവരി 21,22,23 എന്നി തീയതികളിൽJanuary 13, 2025
New Nurses Team Announced for Jesus Youth IndiaJanuary 13, 2025
Mary Jose (78) Passes AwayJanuary 13, 2025
വാഴ്ത്തപ്പെട്ട കാർലോ ആക്യൂട്ടസിന്റെ തിരുശേഷിപ്പ് 23 സോണുകളിലൂടെ കടന്നു പോകുന്ന യാത്രയ്ക്ക് തുടക്കം കുറിച്ചു.January 11, 2025
ജീസസ് യൂത്ത് കേരള അസംബ്ലി – 2025 ഫെബ്രുവരി 7 മുതൽ 9 വരെJanuary 11, 2025
പാലാ ജീസസ് യൂത്ത് ഫാമിലി സ്ട്രീമിന്റെ അഭ്യമുഖ്യത്തിൽ ഫാമിലി ഫെസ്റ്റ് ജനുവരി 11 ന്January 11, 2025
ഹൃദയം റിട്രീറ്റ് – 2025January 10, 2025
എമ്മാവൂസ് കോഴ്സ് മൊഡ്യൂൾ 2 , സെക്ഷൻ 3 & 4 ജനുവരി 11 ന്January 9, 2025
Friday Spiritual Gathering ജനുവരി 10 വെള്ളിയാഴ്ച വൈകുന്നേരം 7 pm മുതൽ 9:30 pm വരെJanuary 9, 2025