ഹൃദയം റിട്രീറ്റ് – 2025

എറണാകുളം : ജീസസ് യൂത്ത് എറണാകുളം സോണിന്റെ അഭ്യമുഖ്യത്തിൽ ഹൃദയം റിട്രീറ്റ് ജനുവരി 10,11,12 എന്നി തീയതികളിൽ കളമശ്ശേരി എമ്മാവൂസിൽ വെച്ച് നടത്തുന്നു.
പ്രിയ ജീസസ് യൂത്ത്, നമ്മുടെ ഹൃദയം Retreat ഇന്ന് വൈകിട്ട് കളമശ്ശേരി എമ്മാവൂസിൽ ആരംഭിക്കുകയാണ്. എല്ലാവരുടെയും പ്രാർത്ഥനയിൽ ധ്യനത്തെ ഓർക്കുക.
ധ്യാനത്തിന് കുറച്ച് സീറ്റുകൾ കൂടി ബാക്കിയുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുക്കുന്ന നമ്പരിൽ ബന്ധപ്പെടുകയോ, 6 മണിക്ക് നേരിട്ട് എമ്മാവൂസിൽ എത്തിച്ചേരുകയോ ചെയ്യുക.
Godson 9447218002
Jesus Youth Ernakulam