Friday Spiritual Gathering ജനുവരി 10 വെള്ളിയാഴ്ച വൈകുന്നേരം 7 pm മുതൽ 9:30 pm വരെ
തൃശ്ശൂർ: തൃശ്ശൂർ ജീസസ് യൂത്ത് ഫാമിലി സ്ട്രീമിന്റെ അഭ്യമുഖ്യത്തിൽ ‘FSG’ (Friday Spiritual Gathering) 2025 ജനുവരി 10 വെള്ളിയാഴ്ച വൈകുന്നേരം 7 pm മുതൽ 9:30 pm വരെ ഒല്ലൂർ സെൻ്റ് എവുപ്രാസ്യാ പിൽഗ്രിം സെൻ്ററിൽ വെച്ച് നടത്തുന്നു.പ്രിയപ്പെട്ട കുടുംബങ്ങളെ….
പുതുവർഷത്തിലെ ആദ്യത്തെ FSG ഈ വരുന്ന 10 ആം തീയതി വെള്ളിയാഴ്ച്ച നടക്കുവാൻ പോകുന്നു.
എവിടെയാണെന്ന് അറിയില്ലേ? നമ്മുടെ സ്വന്തം Evuphrasia Pilgrim Center Ollur ൽ
സമയം മറക്കണ്ട വൈകുന്നേരം 7:00 മുതൽ 9.30 വരെ
ജപമാല, കുമ്പസാരം, വി. കുർബാന, സെഷൻ ഒപ്പം ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
കുടുംബമായി കൃത്യസമയത്തു തന്നെ എത്താൻ പരിശ്രമിക്കണേ…
ദൈവം നമ്മുടെ കുടുംബങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Jesus Youth Family Stream Thrissur