തലോർ ജറുസലെം ധ്യാനകേന്ദ്രത്തിൽ പരിശുദ്ധാത്മാഭിഷേക ധ്യാനം 2025 ജനുവരി 8 മുതൽ

തൃശ്ശൂർ: തലോർ ജറുസലെം ധ്യാനകേന്ദ്രത്തിൽ ‘പരിശുദ്ധാത്മാഭിഷേക ധ്യാനം’ 2025 ജനുവരി 8 മുതൽ 11 വരെ.
ബുധനാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധ്യാനം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: 7025152530, 9656133533
Jerusalem Retreat Centre, Thalore By Pass Road, Thrissur, Kerala, India, 680306.