January 23, 2025
Church Jesus Youth Kairos Media News

കപ്പുച്ചിൻ വൈദികരുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി ധ്യാനം സംഘടിപ്പിക്കുന്നു – 2025

  • January 3, 2025
  • 1 min read
കപ്പുച്ചിൻ വൈദികരുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി ധ്യാനം സംഘടിപ്പിക്കുന്നു – 2025

പട്ടാരം: കണ്ണൂർ ജില്ലയിലെ ഇരിട്ടിക്ക് സമീപമുള്ള വിമലഗിരി കപ്പൂച്ചിൻ ധ്യാനകേന്ദ്രത്തിൽ യുവജന ധ്യാനം നടത്തപ്പെടുന്നു.
2025 ജനുവരി 9 മുതൽ 12 വരെ നടക്കുന്ന ധ്യാനം കപ്പുച്ചിൻ വൈദികരുടെ നേതൃത്വത്തിലായിരിക്കും നടത്തപ്പെടുക.
വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച രാത്രി 8 മണിയോടെ സമാപിക്കും.
ധ്യാനത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ താഴെകാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 📞 9745 017 131, 9847 930 290

About Author

കെയ്‌റോസ് ലേഖകൻ